Surprise Me!

കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്

2019-04-27 1 Dailymotion

Kasaragod Bogus Voting: Evidence reveals Video is Out<br />ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്. കാസര്‍ഗോഡ് മണ്ഡലത്തില്‍പെടുന്ന കണ്ണൂരിലെ പോളിങ് ബൂത്തുകളിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ ഒന്നില്‍ കൂടുതല്‍ തവണ വോട്ട് രേഖപ്പെടുത്താന്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് മാതൃഭൂമി പുറത്തുവിട്ടിരിക്കുന്നത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ കള്ളവോട്ട് വ്യാപകമായി നടന്നുവെന്ന് കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചിരുന്നു.

Buy Now on CodeCanyon