Surprise Me!

'ന്യായ് സ്ട്രൈക്കു'മായി പ്രിയങ്ക ഗാന്ധി

2019-04-27 113 Dailymotion

After Rahul Gandhi letter on NYAY, Congress now gets Priyanka to push scheme with message<br />ന്യായ് പദ്ധതി ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഏപ്രില്‍ 29 ന് മുന്‍പ് മറ്റൊരു നീക്കത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പ്രിയങ്ക ഗാന്ധിയിലൂടെ ചിലത് സാധ്യമാകുമെന്ന പ്രവര്‍ത്തകരുടെ ആവശ്യമാണ് ന്യായ് പദ്ധതി പ്രിയങ്കയിലൂടെ തന്നെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്<br />

Buy Now on CodeCanyon