Lucifer got another record, 100 houseful shows in Ragam<br />ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും സ്വന്തമാക്കി കുതിക്കുന്ന സിനിമ ഇപ്പോള്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി മുന്നേറുകയാണെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. തൃശ്ശൂരുകാരുടെ സ്വന്തം തിയേറ്ററായ രാഗത്തില്‍ നിന്നും ഇതിനകം 100 ഹൗസ് ഫുള്‍ ഷോ പൂര്‍ത്തിയായെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. <br />