In Battle For Bhopal, Digvijaya Singh Gets Kanhaiya Kumar On His Side<br />നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 72 സീറ്റുകളില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് കനയ്യകുമാര്‍ മത്സരിക്കുന്ന ബീഹാറിലെ ബഗുസാരായില്‍ ആണ്.<br />