Surprise Me!

വിജയ് ഇത്ര സിമ്പിൾ ആണ് എന്ന് അന്നാണ് മനസ്സിലായത്

2019-04-29 159 Dailymotion

katrina kaif says about thalapathi vijay<br />വിജയുടെ സിനിമകള്‍ക്കായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളളള സൂപ്പര്‍ താരം കൂടിയാണ് ദളപതി. ആരാധകരോട് തിരിച്ചും നല്ല സൗഹൃദമാണ് വിജയ് കാത്തുസൂക്ഷിക്കാറുളളത്. ഒരു നടനെന്നതിലുപരി മികച്ചൊരു വ്യക്തി കൂടിയാണ് താനെന്ന് വിജയ് പല അവസരങ്ങളിലും തെളിയിച്ചിട്ടുണ്ട്.<br />

Buy Now on CodeCanyon