what politicians do with their money investments in mutual funds to shares<br />2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ട സാമ്പത്തിക നിക്ഷേപ പദ്ധതികളാണ് സ്ഥിര നിക്ഷേപവും നികുതി രഹിത ബോണ്ടുകളും. അതേസമയം മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളുമാണ് പലര്‍ക്കും താല്‍പ്പര്യമെങ്കിലും ചിലര്‍ക്ക് കിംഗ്ഫിഷര്‍ പോലെ ദീര്‍ഘകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളോടാണ് പ്രിയം.