Surprise Me!

ഹെയ്ല്‍സിന്റെ ലോകകപ്പ് പ്രതീക്ഷ അസ്തമിച്ചു

2019-04-29 65 Dailymotion

Alex Hales withdrawn from England World Cup squad following drugs ban<br />ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ അലക്‌സ് ഹെയ്ല്‍സിനെതിരേ കടുത്ത നടപടിയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. മേയ് അവസാനത്തോട നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇംഗ്ലീഷ് ടീമില്‍ നിന്ന് ഹെയ്ല്‍സിനെ ഒഴിവാക്കി. <br />

Buy Now on CodeCanyon