Surprise Me!

പോരാളി ഷാജിക്ക് സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലി പ്രവാഹം

2019-04-29 337 Dailymotion

Porali Shaji FaceBook Page got closed after got mass reported<br />സൈബര്‍ ഇടത്തിലെ സി.പി.എമ്മിന്റെ പോര്‍മുഖമായ പോരാളി ഷാജി എന്ന പേജിന് പൂട്ടു വീണു. 6 ലക്ഷത്തോളം ലൈക്കുണ്ടായിരുന്ന പേജിന് എതിരെ എതിര്‍സംഘം കൂട്ടമായി ഫെയ്‌സ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്തതോടെ ആണ് പേജ് സൈബറിടത്തില്‍ നിന്നും അപ്രത്യക്ഷമായത്. രാഷ്ട്രീയ എതിരാളികളെ കണക്കിന് പരിഹസിക്കാനും വിമര്‍ശിക്കാനും പോരാളി ഷാജിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പലപ്പോഴും വിമര്‍ശനങ്ങള്‍ അതിര് വിടാറും ഉണ്ട്. സി.പി.എമ്മിനെ വിമര്‍ശിച്ച് വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കും കിട്ടാറുണ്ട് പോരാളി ഷാജിയുടെ വക ചീത്ത വിളി.

Buy Now on CodeCanyon