Surprise Me!

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ അര്‍ധരാത്രി ഷോപ്പിംഗ്

2019-04-30 214 Dailymotion

For Rahul, poll meetings and late-night shopping<br />കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി പല തീരുമാനങ്ങളും എടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര കണ്ടത് അദ്ദേഹത്തിന്റെ ഏറ്റവും എളിമയുള്ള മുഖമായിരുന്നു. അതിപ്പോള്‍ വലിയ ട്രെന്‍ഡിംഗായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഒരിക്കല്‍ പോലും നമ്മുടെ പ്രധാനമന്ത്രിയെ ഇങ്ങനെ കാണാന്‍ പോകുന്നില്ല എന്ന പരാമര്‍ശം വരെ വന്നിട്ടുണ്ട്.<br />

Buy Now on CodeCanyon