Surprise Me!

അജിത്തിന് ഇന്ന് ജന്മദിനം

2019-05-01 172 Dailymotion

ദീനയിലെ കഥാപാത്രത്തിന്‍രെ പേരായ തലയെന്ന ഓമനപ്പേരിലറിയപ്പെടുന്ന അജിത്തിന്‍റെ പിറന്നാളാണ് മെയ് ഒന്നിന്. പ്രിയപ്പെട്ട തലയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് സിനിമാലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പിറന്നാള്‍. നമ്മുടെ സ്വന്തം തലയ്ക്ക് പിറന്നാളാശംസകള്‍.

thala birthday, ajith kumar 48 th birthday

Buy Now on CodeCanyon