കാസർഗോഡ് മണ്ഡലത്തിലെ കൂടുതൽ ഇടങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം. കയ്യൂർ ചീമേനിയിൽ 120ൽ അധികം കള്ളവോട്ടുകൾ ചെയ്തതായി കോൺഗ്രസിന്റെ പരാതി. 48ാം നമ്പർ ബൂത്തിൽ രണ്ട് സിപിഎം പ്രവർത്തകർ പലതവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.

cpm casts bogus vote in kasargod alleged congress