Surprise Me!

ശിവസേനയുടെ നീക്കം ശ്രീലങ്കയിലെ നിരോധനത്തോടെ

2019-05-01 1 Dailymotion

ബിജെപിയുടെ സഖ്യകക്ഷി കൂടിയായ ശിവസേന ഇന്ത്യയില്‍ മുസ്ലീം സ്ത്രീകള്‍ ഉപയോഗിക്കുന്ന പര്‍ദ്ദ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് ഇന്ത്യയില്‍ പര്‍ദ്ദയ്ക്ക് നിരോധനം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടത്. ശ്രീലങ്ക പര്‍ദ്ദയടക്കമുള്ള മുഖാവരണമെല്ലാം നിരോധിച്ചിരുന്നു.

Shiv Sena calls for ban on burqa in 'Ram's land', NDA ally RPI disagrees

Buy Now on CodeCanyon