Surprise Me!

സണ്‍റൈസേഴ്‌സ് കുടുംബത്തിന് നന്ദി-വാര്‍ണര്‍

2019-05-01 68 Dailymotion

ഒരു വര്‍ഷത്തെ വിലക്കിനു ശേഷമുള്ള തിരിച്ചുവരവ് ഗംഭീര പ്രകടനത്തോടെ ആഘോഷിച്ച് മടങ്ങുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ഉജ്ജ്വല പ്രകടനം നടത്തിയ ശേഷം ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി നാട്ടിലേക്കു മടങ്ങുകയാണ് താരം.

David Warner Bids Adieu To IPL 2019 With Emotional Message

Buy Now on CodeCanyon