gautam gambhir criticizes kkr player andre russel<br />ഐപിഎല്ലില്‍ മികച്ച തുടക്കത്തിനു ശേഷം തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ ഇപ്പോള്‍ തുലാസിലാണ്. രണ്ടു മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ 10 പോയിന്റുമായി ആറാമതാണ് കെകെആര്‍. ഇനിയുള്ള രണ്ടു കളികളിലും ജയിച്ചാല്‍ മാത്രമേ അവര്‍ക്കു പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുള്ളൂ.<br />