Surprise Me!

ലൈംഗീക അതിക്രമ പരാതി, ആരോപണങ്ങൾ നിഷേധിച്ച് ചീഫ് ജസ്റ്റിസ്

2019-05-02 18 Dailymotion

$exual hara$$ment allegations: CJI Ranjan Gogoi appears before panel, report likely in sealed cover<br />ലൈംഗീക അതിക്രമ പരാതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആഭ്യന്തര അന്വേഷണ സമിതി മുമ്പാകെ മൊഴി നല്‍കി. സുപ്രിംകോടതിയിലെ മുന്‍ ജീവനക്കാരി ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും രഞ്ജന്‍ ഗൊഗോയി മൊഴിയെടുപ്പില്‍ നിഷേധിച്ചു.

Buy Now on CodeCanyon