‘Gautam Gambhir was insecure’, former India mental conditioning coach Paddy Upton in new book<br />ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനായ ഗൗതം ഗംഭീര്‍ മികച്ച ക്രിക്കറ്റര്‍ ആണെന്ന കാര്യത്തില്‍ എതിരഭിപ്രായമുണ്ടാവില്ല. കാരണം രാജ്യത്തിനായി ഗംഭീര പ്രകടനങ്ങളാണ് താരം നടത്തിയിട്ടുണ്ട്. ഇന്ത്യ ചാംപ്യന്‍മാരായ രണ്ടു ലോകകപ്പുകളുടെ ഫൈനലിലും ഗംഭീറായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍. അടുത്തിടെ ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞ് രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്‌സിനു തുടക്കമിട്ടിരിക്കുകയാണ് അദ്ദേഹം.<br />