Manmohan Singh says that he won't ask for votes in the name of army<br />പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. തന്റെ സര്‍ക്കാരിന്റെ കാലത്ത് നിരവധി തവണ മിന്നലാക്രമണങ്ങള്‍ നടത്തിയിരുന്നെന്നും ഇപ്പോള്‍ ബിജെപി ചെയ്യുന്ന തരത്തില്‍, വോട്ടിനായി സൈന്യത്തെ ഉപയോഗിച്ച് പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ് തയാറായിരുന്നില്ലെന്നും മന്മോഹന് സിംഗ് പറഞ്ഞു.