rahul modi hug a sign of coalition mayawati hits out at congress<br />രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്‍ലമെന്റില്‍ കെട്ടിപ്പിടിച്ചതിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്നും, ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യത്തിന്റെ ഭാഗമാണെന്നും മായാവതി ആരോപിച്ചു.