Surprise Me!

ക്യാമറ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പൊട്ടിക്കരഞ്ഞ് പോകുമായിരുന്നു

2019-05-02 186 Dailymotion

K Surendran emotional facebook post<br />മുറിവേറ്റ ഒരു ജനതയുടെ വിK Surendran facebook post<br />കാര വിസ്ഫോടനങ്ങളാണ് പത്തനംതിട്ടയില്‍ കണ്ടത്. പത്തനംതിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ചത് ഒരേ വികാരം തന്നെയെന്നും സുരേന്ദ്രന്‍ പറയുന്നു.ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണ്. പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കില്‍ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. സംസ്ഥാനത്ത് തിരുവനന്തപുരം മാത്രം പ്രതീക്ഷയുണ്ടായിരുന്ന ബിജെപിയുടെ പട്ടികയിലേക്ക് പത്തനംതിട്ട കൂടി കയറിവരുന്നത് ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്ക് പിന്നാലെയാണ്. കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചിരിക്കുയാണ് ബിജെപി.. ഫലം എന്തായാലും ഇത്രയും വൈകാരികമായ തെരഞ്ഞെടുപ്പ് അനുഭവം ഇതാദ്യമായാണെന്നാണ് കെമുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് പത്തനംതിട്ടയില്‍ കണ്ടത്. പത്തനംതിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ചത് ഒരേ വികാരം തന്നെയെന്നും സുരേന്ദ്രന്‍ പറയുന്നു.ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണ്. പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കില്‍ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. സംസ്ഥാനത്ത് തിരുവനന്തപുരം മാത്രം പ്രതീക്ഷയുണ്ടായിരുന്ന ബിജെപിയുടെ പട്ടികയിലേക്ക് പത്തനംതിട്ട കൂടി കയറിവരുന്നത് ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്ക് പിന്നാലെയാണ്. കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചിരിക്കുയാണ് ബിജെപി.. ഫലം എന്തായാലും ഇത്രയും വൈകാരികമായ തെരഞ്ഞെടുപ്പ് അനുഭവം ഇതാദ്യമായാണെന്നാണ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നത്.<br /> സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നത്.<br />

Buy Now on CodeCanyon