I would rather die than help bjp priyanka reply to mayawati<br />കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശമാണെന്നും, കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടുമറിക്കുന്നുവെന്നുമുള്ള മായാവതിയുടെ ആരോപണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ പോരാടുക അല്ലെങ്കില്‍ മരിക്കുക എന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസുള്ളതെന്നും, ബിജെപിക്ക് വോട്ടു ചോരാതിരിക്കാന്‍ മരിക്കാനും തയ്യാറാണെന്ന് പ്രിയങ്ക പറഞ്ഞു. <br />