dulquer salmaan about mammootty<br />മലയാളികളുടെ പ്രിയപ്പെട്ട താരപുത്രന്‍മാരിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ അദ്ദേഹത്തിന് തുടക്കം മുതലേ തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളാണ് എല്ലാമെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ തുടക്കത്തില്‍ താരപുത്രനെ തേടിയെത്തിയിരുന്നു. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയായിരുന്നു പിന്നീട് അദ്ദേഹം കുതിച്ചത്. <br />