Surprise Me!

മോദിക്ക് ആശ്വാസമായി മസൂദ് ഭീകര പ്രഖ്യാപനം

2019-05-02 105 Dailymotion

Wait And Watch": PM Modi Says UN Ban On Masood Azhar Just The Beginning<br />ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യു.എന്‍ <br />ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം തന്നെ ആണ്. പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ നേട്ടം റാലികളില്‍ മറ്റും മഹത്വവത്കരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ഇറങ്ങിക്കഴിഞ്ഞു. അതില്‍ ചില പ്രസംഗങ്ങള്‍ ഇങ്ങനെ, തീവ്രവാദത്തിന് എതിരായ യുദ്ധത്തിലെ ഏറ്റവും വലിയ വിജയമാണ് ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് എന്ന് നരേന്ദ്ര മോദി അവകാശപ്പെടുന്നു.

Buy Now on CodeCanyon