Surprise Me!

കോണ്‍ഗ്രസിന് എന്നോട് വല്ലാത്ത പകയാണ്

2019-05-02 403 Dailymotion

"Congress Hates Me, Dreams Of Killing Me", Says PM Modi In Madhya Pradesh<br />താന്‍ കൊല്ലപ്പെടണമെന്നാണ് കോണ്‍ഗ്രസിന്റെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോദിയുടെ ആരോപണം. വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനൊപ്പം വേദി പങ്കിട്ട കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരെയും മോദി ആഞ്ഞടിച്ചു.ഭോപ്പാലില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെ ലക്ഷ്യം വച്ചാണ് വിവാദപരമായ ഇസ്ലാമിക പ്രസംഗങ്ങള്‍ നടത്തുന്ന സാക്കിര്‍ നായിക്കിനെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശം.

Buy Now on CodeCanyon