Surprise Me!

ഹൈദരാബാദിനെ വീഴ്ത്തി മുംബൈ പ്ലേഓഫിലേക്കു

2019-05-03 44 Dailymotion

ടൈയും തുടര്‍ന്നു സൂപ്പര്‍ ഓവറും വേണ്ടി വന്ന ത്രില്ലറില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു മിന്നും വിജയം. മുന്‍ ജേതാക്കളും നിലവിലെ റണ്ണറപ്പുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച മുംബൈ പ്ലേഓഫിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു. <br /><br />Mumbai Indians beat Sunrisers Hyderabad in Super Over<br />

Buy Now on CodeCanyon