shahid afridi picks all time world cup<br />ഒരു ക്രിക്കറ്റ് ലോകകപ്പ് കൂടി അടുത്തിരിക്കെ മുന്‍ ലോകകപ്പുകളില്‍ മികവുകാട്ടിയവര്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവമായിട്ടുണ്ട്. ലോകകപ്പ് ടീമുകളെ പ്രവചിച്ചും പഴയകാല താരങ്ങളെ അണിനിരത്തി മികച്ച ടീമിനെ തെരഞ്ഞെടുത്തുമൊക്കെ ഇവര്‍ വിവിധ മാധ്യമങ്ങളില്‍ സജീവമാണ്. മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദിയും ഇവര്‍ക്കൊപ്പമുണ്ട്.<br />
