Surprise Me!

കോപ്പലാശാന്റെ കസേര തെറിച്ചു

2019-05-03 49 Dailymotion

atk bring back antonio lopez habas<br />ഐഎസ്എല്‍ ടീം അത്‌ലറ്റിക്കോ കൊല്‍ക്കത്ത പുതിയ സീസണിലേക്ക് പഴയ പരിശീലകനെ തിരികെ കൊണ്ടുവന്നു. ആദ്യ രണ്ടു സീസണുകളില്‍ കൊല്‍ക്കത്തയുടെ പരിശീലകനായിരുന്ന അന്റോണിയോ ലോപ്പസ് ഹബാസിനെയാണ് പരിശീലകനായി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പലിനെ ടീം ഒഴിവാക്കി.<br />

Buy Now on CodeCanyon