india based photo journalist arrested by sri lanka police for trespassing<br />ശ്രീലങ്കന്‍ സ്ഫോടന പരമ്പര റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. റോയ്റ്റേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റ് സിദ്ധിഖി അഹമ്മദ് ഡാനിഷാണ് അറസ്റ്റിലായത്. അനുമതിയില്ലാതെ സ്കൂളില്‍ അതിക്രമിച്ച് കടന്നതിനാണ് പോലീസ് നടപടി. ഈസ്റ്റര്‍ ദിനത്തില്‍ 25൦ലധികം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പര റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.<br />