Surprise Me!

ഈ പെണ്‍കുട്ടികള്‍ ആ റെക്കോര്‍ഡ് തകര്‍ത്തെന്ന് സച്ചിന്‍

2019-05-04 49 Dailymotion

Barbershop Girls from Uttar Pradesh<br />ബന്‍വാരി ടോലയിലെ ബാര്‍ബര്‍ ഷോപ്പിന് ഒരു പ്രത്യേകതയുണ്ട്. രണ്ട് പെണ്‍കുട്ടികളാണ് ഇവിടെ പണിയെടുക്കുന്നത്. സഹോദരിമാരായ ജ്യോതിയും നേഹയുമാണ് സ്‌കൂളില്‍ പോകുന്നത് മുടക്കാതെ തങ്ങളുടെ അച്ഛന്റെ ജോലി ഏറ്റെടുത്തത്. ബാര്‍ബര്‍ ഷോപ്പിലെത്തുന്ന പുരുഷന്മാര്‍ക്ക് അപരിചിതത്വം തോന്നാതിരിക്കാന്‍ ജ്യോതിയും നേഹയും പുരുഷന്‍മാരെപ്പോലെ വസ്ത്രം ധരിച്ചു. ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം ആദ്യം ഇതിനോട് എതിര്‍പ്പായിരുന്നു. എന്നാല്‍ പിന്നീട് അതുമാറി.<br />

Buy Now on CodeCanyon