Surprise Me!

ഇന്ത്യ പാമ്പാട്ടികളുടെ നാടായി കോണ്‍ഗ്രസ് ചിത്രീകരിക്കുന്നു

2019-05-04 56 Dailymotion

India's image portrayed as 'land of snake charmers' even after decades of indepedence: PM Modi <br />സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യയെ ലോകത്തിന് മുമ്പില്‍ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പാട്ടികള്‍ക്കൊപ്പമിരുന്ന് പാമ്പുകളെ കയ്യിലെടുത്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്രയുടെ വീഡിയോ വൈറലായിരുന്നു.

Buy Now on CodeCanyon