Troll Video against Suresh Gopi goes viral in social media<br />തൃശൂര്‍ സുരേഷ് ഗോപി എടുത്തെന്നാണ് ഞാന്‍ അറിയുന്നത്. എങ്ങോട്ടാണ് കൊണ്ട് പോയത് എന്നെനിക്ക് അറിയില്ല. കേരളത്തില്‍ തന്നെയാണോ അതോ കേരളത്തിന് പുറത്താണോ അതോ ഇന്ത്യയില്‍ തന്നെ ഉണ്ടോ എന്നെനിക്ക് അറിയില്ല. നിങ്ങളാരെങ്കിലും തൃശൂര്‍ എവിടാണ് എന്ന് ഒന്നറിയിക്കണം പ്ലീസ്..'' എന്നാണ് വീഡിയോ.<br />