Surprise Me!

ചൈനയില്‍ 30 ലക്ഷം മുസ്ലിങ്ങള്‍ക്ക് കൊടും ക്രൂരത

2019-05-04 2 Dailymotion

China Putting Minority Muslims In "Concentration Camps," Says US<br />ചൈനയിലെ ലക്ഷകണക്കിന് മുസ്ലിം ന്യൂനപക്ഷങ്ങള്‍ സര്‍ക്കാറിന്‍റെ കൊടും പീഡനങ്ങള്‍ക്ക് വിധേയരാവുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ചും മറ്റ് സ്വതന്ത്ര സന്നദ്ധ സംഘടനകളും നേരത്തെ പുറത്തു വിട്ടിരുന്നു. വീഗര്‍ മുസ്ലിങ്ങള്‍ എന്നറിയിപ്പെടുന്ന സിന്‍ജിയാങ് പ്രവിശ്യയിലെ ന്യൂനപക്ഷങ്ങളാണ് ചൈനീസ് സര്‍ക്കാറിന്‍റെ ക്രൂരതകള്‍ക്ക് പ്രധാനമായും ഇരയാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

Buy Now on CodeCanyon