vk says no surgical strike conduct by upa<br /> കോണ്‍ഗ്രസ് കാലങ്ങളായി നുണ മാത്രമാണ് പറഞ്ഞ് കൊണ്ടിരിക്കുന്നതെന്ന് വികെ സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഞാനായിരുന്നു കരസേനാ മേധാവി. അപ്പോള്‍ ഏത് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചാണ് കോണ്‍ഗ്രസ് പറയുന്നതെന്ന് വ്യക്തമാക്കണം. ഞാനറിയാതെ ഇത്തരം കാര്യങ്ങളൊന്നും നടക്കില്ലെന്നും വികെ സിംഗ് പറഞ്ഞു.<br />