Surprise Me!

ബുര്‍ഖ വിലക്കിന് എതിരെ എം.എസ്.എഫിന്റെ പെണ്‍ സിംഹങ്ങള്‍

2019-05-04 551 Dailymotion

Kerala debates whether to ban burqa in college<br /><br />മുഖാവരണം ധരിച്ച് കൊണ്ടുള്ള എം.ഇ.എസ് സര്‍ക്കുലറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിട്ടുള്ളത്. അതില്‍ ശ്രദ്ധേയും. എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷ ഫാത്തിമത്ത് തെഹ്ലിയും ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഹഫ്സമോളുടെയും പ്രതികരണങ്ങളാണ് . മുഖമക്കന പൂര്‍ണമായും നിരോധിക്കുന്നത് അമിതാധികാര പ്രയോഗമാണ്.

Buy Now on CodeCanyon