Surprise Me!

പഞ്ചാബ് പ്ലേ ഓഫിൽ കടക്കുമോ?

2019-05-05 32 Dailymotion

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 55-ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ടോസ് നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് ബൗള്‍ ചെയ്യുന്നു . മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷയുണ്ട്. മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്.

Punjab won the toss and opt to field

Buy Now on CodeCanyon