കോണ്‍ഗ്രസ് മികച്ച പദ്ധതി പ്രഖ്യാപിച്ചിട്ടും കാര്യമായ ചലനമുണ്ടാക്കാന്‍ ന്യായിനായിട്ടില്ല. പ്രധാനമായും മീററ്റ്, പശ്ചിമ യുപി മുതല്‍ വാരണാസി വരെയുള്ള ഭാഗങ്ങളില്‍ ന്യായ് പദ്ധതി എന്താണെന്ന് പലര്‍ക്കും അറിയില്ല. പലരും ആദ്യമായിട്ടാണ് ഈ പദ്ധതിയെ കുറിച്ച് കേള്‍ക്കുന്നത്. മുസഫര്‍നഗറിലും ഇതേ അവസ്ഥയാണ്. മാസം 12000 രൂപ ലഭിക്കുമെന്ന പ്രഖ്യാപനം ഒരിക്കലും നടപ്പാക്കാന്‍ സാധിക്കില്ലെന്നും പലരും പറയുന്നു. ബിജെപി 6000 കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അത് ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു.<br /><br />congress nyay scheme struggles with outreach