Surprise Me!

അമേഠിയില്‍ വോട്ടര്‍മാരെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിക്കുന്നു

2019-05-06 315 Dailymotion

smriti irani against rahul gandhi and congress<br />ശക്തമായ പോരാട്ടം നടക്കുന്ന അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിത്തം നടത്തുന്നുണ്ടെന്ന് സ്മൃതി ആരോപിച്ചു. വോട്ടര്‍മാരെ ബലം പ്രയോഗിച്ച് കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചെയ്യിപ്പുക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

Buy Now on CodeCanyon