Priyanka introduces Arun Nehru’s daughter in Sareni<br />ഒരുപാട് മലക്കം മറിച്ചിലുകള്‍ക്ക് സാക്ഷിയായതാണ് ഇന്ത്യയുടെ രാഷ്ട്രീയ ഗോദ.അധികാരം പിടിക്കാന്‍ പല വഴികളും തേടുന്ന തന്ത്രശാലികളുടെ കഥ പറയുന്ന ചരിത്രമാണ് ഇന്ത്യയ്ക്ക് ഉള്ളത്. ചിലപ്പോള്‍ ശത്രുക്കള്‍ മിത്രങ്ങളാകുന്നതും മിത്രങ്ങള്‍ ശത്രുക്കളാകുന്നതും നമ്മള്‍ കണ്ടു.