Surprise Me!

സൗദിയില്‍ നിന്ന് 850 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചു

2019-05-06 2 Dailymotion

850 Indians freed from Saudi jails on my request: Modi<br />സൗദി അറേബ്യയില്‍ 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു. റമദാന് മുന്നോടിയായിട്ടാണ് വിട്ടയക്കല്‍. തന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് സൗദി ഭരണകൂടം ഇന്ത്യന്‍ തടവുകാരെ വിട്ടയച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ബദോഹി ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

Buy Now on CodeCanyon