Surprise Me!

പ്രധാനമന്ത്രി മായാവതി, മോഹം പരസ്യമാക്കി മായാവതി

2019-05-06 143 Dailymotion

After Akhilesh Supports, Mayawati hints at her PM ambition<br />പ്രധാനമന്ത്രിയാകാനുള്ള താല്‍പ്പര്യം പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് മായാവതി. ദേശീയ രാഷ്ട്രീയത്തിലേക്ക് വരാന്‍ അവസരം ലഭിച്ചാല്‍ അംബേദ്കര്‍ നഗര്‍ മണ്ഡലത്തില്‍ മല്‍സരിച്ചുകൊണ്ടാകുമെന്ന് മായാവതി പറഞ്ഞു. അംബേദ്കര്‍ നഗറില്‍ ബിഎസ്പി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. <br />

Buy Now on CodeCanyon