Reliance gives reply to Rahul Gandhis crony capitalist remark against Anil Ambani<br />കേന്ദ്രം യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് കോടികളുടെ കരാര്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നു എന്നാണ് റിലയന്‍സ് ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അനില്‍ അംബാനി ക്രോണി ക്യാപ്പിറ്റലിസത്തിന്റെ വക്താവാണ് എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനുളളതാണ് ഈ മറുപടി.<br />