Thrissur Pooram to be held under tight security<br /><br />തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. രാവിലെ 11.15നും 11.45നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് തിരുമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റം. ഉച്ചയ്ക്ക് 12.05 നാണ് പാറമേക്കാവ് ക്ഷേത്രത്തിൽ കൊടിയേറ്റം. ഇത്തവണ പൂരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്<br /><br />