Rahul against pm modi<br /><br />മോദി തന്റെ അച്ഛനെ കുറിച്ച് കഴിഞ്ഞ ദിവസം മുതല്‍ സംസാരിക്കുന്നുണ്ട്. അദ്ദേഹം എന്ത് വേണമെങ്കിലും പറയട്ടെ. എന്നെ കുറിച്ചോ, എന്റെ അമ്മയെ കുറിച്ചോ, പിതാവിനെ കുറിച്ചോ, മുത്തശ്ശിയെ കുറിച്ചോ എന്തു വേണമെങ്കിലും പറയട്ടെ, നിങ്ങളുടെ വെറുപ്പിന് ഞാന്‍ സ്‌നേഹം കൊണ്ട് മറുപടി പറയും. നിങ്ങളെ പാര്‍ലമെന്റില്‍ വെച്ച് കെട്ടിപ്പിച്ചത് സ്‌നേഹം കൊണ്ട്. <br />