indian premier league chennai mumbai match preview<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ പ്ലേ ഓഫ് ഇന്ന്. ലീഗിലെ പ്രഭലരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ട് കളത്തിലിറങ്ങുമ്പോള്‍ ആവേശം വാനോളം. ഇന്ത്യന്‍ സമയം രാത്രി 7.30ന് ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. മൂന്ന് തവണ വീതം ഐ.പി.എല്ലില്‍ കിരീടത്തില്‍ മുത്തമിട്ടാണ് ഇരു ടീമിന്റെയും വരവ്.<br /><br />
