Lucifer got antother major record from Kerala boxoffice <br />39 ദിവസം കൊണ്ട് കേരളത്തില്‍ 30,000 ഷോകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചിത്രം. അഞ്ചാം വാരത്തിലും ഹോള്‍ഡോവറാവാതെ കുതിക്കുകയാണ് സിനിമ. വേള്‍ഡ് വൈഡായി 40,000 ല്‍ അധികം ഷോ ഇതിനോടകം തന്നെ ലൂസിഫര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മലയാള സിനിമ ചരിത്രത്തെ തന്നെ തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള നേട്ടങ്ങളാണ് ചിത്രത്തെ തേടിയെത്തുന്നത്. <br />