Surprise Me!

കോലി മോശം ക്യാപ്റ്റനോ? വെട്ടോറി പറയുന്നത് ഇങ്ങനെ

2019-05-07 55 Dailymotion

daniel vettori opens up about virat kohli's captaincy<br />ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍ കിരീടമില്ലാതെ പൂര്‍ത്തിയാക്കിയതോടെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാണ്. കോലിയുടെ മോശം ക്യാപ്റ്റന്‍സിയാണ് ആര്‍സിബിക്കു ഇത്രയും വലിയൊരു തിരിച്ചടി നേരിടാന്‍ കാരണമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ആര്‍സിഹി ഇത്തവണ ഫിനിഷ് ചെയ്തത്.<br />

Buy Now on CodeCanyon