Surprise Me!

അഞ്ചാം ഘട്ടത്തിൽ പതറി BJP, കാത്തിരിക്കുന്നത് വൻ തിരിച്ചടി

2019-05-07 193 Dailymotion

BJP may lose 20 out of 51 Lok sabha seats that went to polls on fifth Phase, reports, In 2014 BJP had won 39 out of 51 seats.<br />മെയ് ആറാം തീയതി പോളിംഗ് ബൂത്തിലെത്തിയ 51 മണ്ഡലങ്ങളിൽ 39ലും 2014ൽ ബിജെപിക്കായിരുന്നു വിജയം. എന്നാൽ ഇക്കുറി ബിജെപിയെ കാത്തിരിക്കുന്നത് വൻ തിരിച്ചടിയാണെന്നാണ് വോട്ടെടുപ്പിന് ശേഷമുള്ള വിലയിരുത്തൽ.<br />

Buy Now on CodeCanyon