Surprise Me!

മായാവതിയുമായി സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും രഹസ്യ ചര്‍ച്ച

2019-05-07 80 Dailymotion

Sonia and Rahul had dinner discussion with Mayavati before going alone in LS polls in UP <br />ഉത്തര്‍ പ്രദേശിലെ ചില സീറ്റുകള്‍ മാറ്റി നിര്‍ത്തിയാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ ശക്തിയൊന്നും ഇല്ല. ദേശീയ തലത്തില്‍ ബിജെപിക്കെതിരെയുളള മുന്നണിയില്‍ കോണ്‍ഗ്രസിനൊപ്പമാണ് എസ്പിയും ബിഎസ്പിയുമൊക്കെയെങ്കിലും ഉത്തര്‍ പ്രദേശിന്റെ കാര്യം വന്നപ്പോള്‍ ഇരു കൂട്ടരും കോണ്‍ഗ്രസിനെ നൈസായി ഒഴിവാക്കുകയായിരുന്നു. സഖ്യത്തിനൊപ്പം ചേരാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ മായാവതിയും അഖിലേഷും ആ നീക്കത്തിന് പച്ചക്കൊടി കാണിച്ചില്ല. കോണ്‍ഗ്രസിനോടുളള മായാവതിയുടെ അകല്‍ച്ച തുടങ്ങുന്നത് ഡിസംബറിലെ ഒരു അത്താഴ വിരുന്നോട് കൂടിയാണ്

Buy Now on CodeCanyon