Surprise Me!

കോലിയേയും ബാംഗ്ലൂരിനേയും ട്രോളി മുന്‍ ഉടമ വിജയ് മല്യ

2019-05-08 1 Dailymotion

vijay mallya says great line up But sadly on paper<br />ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ വിരാട് കോലിയേയും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനേയും പരിഹസിച്ച് മുന്‍ ഉടമ വിജയ് മല്യ. സീസണില്‍ 11 പോയന്റുമായി പോയന്റ് പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ സ്ഥാനത്താണ് ബാംഗ്ലൂര്‍. വമ്പന്‍ കളിക്കാരുമായി ഇറങ്ങിയ ടീം ഒരിക്കല്‍ക്കൂടി ആരാധകരെ നിരാശരാക്കുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്.<br />

Buy Now on CodeCanyon