Surprise Me!

ഒരാള്‍ പോലും 40 റണ്‍സ് തികച്ചില്ല

2019-05-08 247 Dailymotion

ഐപിഎല്ലില്‍ ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ഹൈദരാബാദ് എട്ടു വിക്കറ്റിനു 162 റണ്‍സെടുത്തു. ഡല്‍ഹി നിരയില്‍ ഒരാള്‍ പോലും 40 റണ്‍സ് തികച്ചില്ല.

Delhi Capitals need 163 runs towin

Buy Now on CodeCanyon