Surprise Me!

താരജാഡയില്ലാതെ സംയുക്ത, വൈറലായി വീഡിയോ

2019-05-09 84 Dailymotion

samyuktha menon's viral video<br />തീവണ്ടി എന്ന ചിത്രത്തിലൂടെ ടൊവിനോയുടെ നായികയായി എത്തിയ സംയുക്ത മേനോനെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. താരത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുള്ളത്. അങ്ങനെ ഒരു വൈറല്‍ വീഡിയോയെ പറ്റിയാണ് പറയുന്നത്. ആരാധകര്‍ക്ക് ഒപ്പം സെല്‍ഫിയെടുക്കുന്ന താരം ഇരുട്ടകറ്റാന്‍ ഫോണിലെ വെളിച്ചം തന്റെ മുഖത്തേക്ക് പിടിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്<br />

Buy Now on CodeCanyon